You Searched For "യു ആര്‍ പ്രദീപ്"

ചേലക്കരയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി; തെളിവ് സഹിതം വിശദവിവരങ്ങള്‍ പുറത്തുവിടും; വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും നിയുക്ത എം.എല്‍.എ യു.ആര്‍. പ്രദീപ്
സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളും കൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞ ബിബിഎക്കാരന്‍; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ പിജി ഡിപ്ലോമക്കാരന് രണ്ടാം വട്ടവും പിഴച്ചില്ല; ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് അരിവാള്‍ ചുറ്റികയ്ക്ക് 100 ശതമാനം വിജയം; ചേലക്കരയിലെ വിന്നറായി യുആര്‍ പ്രദീപ്; പിണറായിയെ രക്ഷിച്ച ക്രിസ്റ്റര്‍ ക്ലിയറിന്റെ കഥ
തുടര്‍ച്ചയായ ഏഴാം ഏഴാം വിജയവുമായി ചേലക്കരയെ ചുവപ്പിച്ച് സിപിഎം; കെ രാധാകൃഷ്ണന്‍ ഇഫക്ടില്‍ തുടങ്ങി ജയത്തുടര്‍ച്ച പ്രദീപിനും ആവര്‍ത്തിക്കാനായി; 2019ലെ അത്ഭുത വോട്ടുയര്‍ച്ച 2024ല്‍ ആവര്‍ത്തിക്കാന്‍ രമ്യാ ഹരിദാസിന് കഴിഞ്ഞില്ല; പാട്ടു പാടി ജയിച്ച് പ്രദീപ്; ചേലക്കരയില്‍ ചിരിക്കുന്നത് രാധാകൃഷ്ണന്‍